¡Sorpréndeme!

കോൺഗ്രസിലേക്ക് ഒഴുകി നേതാക്കൾ | Oneindia Malayalam

2019-04-09 1 Dailymotion

21 leaders from sp bsp aap and other parties join congress
ദില്ലിയിലും യുപിയിലും ഒറ്റരാത്രി കൊണ്ട് സമാജ് വാദി പാര്‍ട്ടിക്കും ബിഎസ്പിക്കും തിരിച്ചടി. 21 നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. അതേസമയം എസ്പിയുടെ പ്രമുഖനായൊരു മന്ത്രിയും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരിക്കുകയാണ്. യുപിയില്‍ പ്രിയങ്ക ഗാന്ധിയുടെ പ്രവര്‍ത്തനം എതിരാളികള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് വ്യക്തമാണ്. നേരത്തെ ബിഎസ്പി നേതാക്കളും ഇത് പോലെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.